കോഴിക്കോട്: ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമർദത്തിന് വഴങ്ങില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ഹൈജാക്ക് ചെയ്യാൻ ആർക്കും കഴിയില്ല. പ്രസിഡന്‍റോ , ജനറൽ സെക്രട്ടറിയോ പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ആളെ ചേർക്കലല്ല സമസ്തയുടെ പണി. സമസ്ത അതിന്‍റെ രീതിയിൽ മുന്നോട്ട് പോകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ALSO READ:'ചാന്‍സിലറാകാനില്ല' ; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍