ETV Bharat / state

നിപ : കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു, നിയന്ത്രണമൊരുക്കി പൊലീസ് - containment zone

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ കണ്ടെയ്ൻമെന്‍റ് സോൺ

nipah containment zone has been declared  നിപ  കണ്ടെയ്ൻമെന്‍റ് സോൺ  നിയന്ത്രണം  containment zone  nipah
നിപ; കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു, നിയന്ത്രണമൊരുക്കി പൊലീസ്
author img

By

Published : Sep 6, 2021, 11:05 AM IST

Updated : Sep 6, 2021, 11:52 AM IST

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരന്‍റെ വീടിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ കർശനമാക്കി മുക്കം പൊലീസ്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുനിന്നുള്ളവർക്ക് കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച ഇവിടേക്ക് പ്രവേശിക്കാനോ അനുമതി ഇല്ല.

നിപ : കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു, നിയന്ത്രണമൊരുക്കി പൊലീസ്

Also Read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം

അവശ്യ സാധനങ്ങളുടെ കടകൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലായി ബാരിക്കേഡ് വച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയാണ്.

Last Updated : Sep 6, 2021, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.