ETV Bharat / state

അതിക്രമം കുട്ടികളോടും സ്ത്രീകളോടും: ഓട്ടോ റിക്ഷയുടെ കാറ്റഴിച്ചു, ചില്ല് തകര്‍ത്തു

author img

By

Published : Mar 28, 2022, 1:34 PM IST

Updated : Mar 28, 2022, 2:29 PM IST

കോഴിക്കോട് ജില്ലയില്‍ സമരാനുകൂലികള്‍ നടത്തിയത് വ്യാപക അക്രമം

ട്രേഡ്‌ യൂണിയനുകളുടെ ദ്വിദിന പണിമുടക്ക്  കോഴിക്കോട് ജില്ല വാര്‍ത്ത  national strike Kozhikode district updates  Kozhikode district news  national strike auto attack at kozhikode  ദേശീയ പണിമുടക്ക്, ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു
ദേശീയ പണിമുടക്ക്: കോഴിക്കോട്ട് സമരക്കാർ ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു

കോഴിക്കോട്‌: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കില്‍ കോഴിക്കോട് വ്യാപക അക്രമം. അശോകപുരത്ത് സമരക്കാർ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതി.

കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമരാനുകൂലികൾ കോഴിക്കോട് നഗരത്തിൽ ഓടിയ ചില ഓട്ടോ റിക്ഷകളുടെ കാറ്റഴിച്ചു വിട്ടു. ഞായറാഴ്‌ച അർധരാത്രി മുതൽ ജില്ലയിലെ നിരത്തുകൾ ഒഴിഞ്ഞു.

കെഎസ്‌ആർടിസിയും സ്വകാര്യ വാഹനങ്ങളും ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. കടകൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പരിപാടികളും നടത്തി.

Last Updated : Mar 28, 2022, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.