ETV Bharat / state

ആദിവാസി യുവാവിന്‍റെ മരണം: കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മിഷൻ - ഇന്നത്തെ പ്രധാന വാര്‍ത്ത

മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുവാനിടയായ സംഭവത്തില്‍ ദേശീയ പട്ടിക വർഗ കമ്മിഷൻ കേസെടുത്തു.

vishwanathans suicide  national commission of scheduled tribes  sc st commission on vishwanathans case  tribal youth suicide  latest news in kozhikode  latest news today  kozhikode medical college  ആദിവാസി യുവാവിന്‍റ ആത്മഹത്യ  കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ  പട്ടിക വർഗ കമ്മീഷൻ  മോഷണക്കുറ്റം  ആദിവാസി യുവാവ് വിശ്വനാഥന്‍റെ ആത്മഹത്യ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആദിവാസി യുവാവിന്‍റ മരണം: കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ
author img

By

Published : Feb 14, 2023, 1:30 PM IST

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മിഷൻ. സംസ്ഥാന ഡിജിപി, ജില്ല കലക്‌ടർ, സിറ്റി പൊലീസ് കമ്മിഷണർ, എന്നിവർക്ക് കമ്മിഷൻ നോട്ടീസ് അയച്ചു. സംഭവത്തിൽ എന്തൊക്കെ നടപടികൾ കൈക്കൊണ്ടെന്നും ആർക്കൊക്കെതിരെ കേസെടുത്തു എന്നതിനെക്കുറിച്ചും വിശദമാക്കുന്ന റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

vishwanathans suicide  national commission of scheduled tribes  sc st commission on vishwanathans case  tribal youth suicide  latest news in kozhikode  latest news today  kozhikode medical college  ആദിവാസി യുവാവിന്‍റ ആത്മഹത്യ  കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ  പട്ടിക വർഗ കമ്മീഷൻ  മോഷണക്കുറ്റം  ആദിവാസി യുവാവ് വിശ്വനാഥന്‍റെ ആത്മഹത്യ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ നോട്ടീസ്

മാധ്യമങ്ങള്‍ പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷന്‍ കർശന നിർദേശം നല്‍കി.

also read: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദിവാസി യുവാവിന്‍റെ മരണം: ആത്മഹത്യയെന്ന് ഡോക്ടര്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.