ETV Bharat / state

നാദാപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം ; പണവും സ്വര്‍ണവും കവർന്നു - നാദാപുരത്ത്‌ വീട് കുത്തിത്തുറന്ന് മോഷണം

Nadapuram Theft : നാദാപുരം പുറമേരി മുതുവടത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. 10000 രൂപയും ഒരു പവൻ സ്വർണാഭരണവും നഷ്‌ടമായി

theft news Kozhikode nadapuram  Nadapuram theft  Money and jewelry were stolen  നാദാപുരത്ത്‌ വീട് കുത്തിത്തുറന്ന് മോഷണം  പണവും ആഭരണങ്ങളും കവർന്നു
നാദാപുരത്ത്‌ വീട് കുത്തിത്തുറന്ന് മോഷണം; പണവും ആഭരണങ്ങളും കവർന്നു
author img

By

Published : Dec 9, 2021, 2:55 PM IST

കോഴിക്കോട്‌ : Nadapuram Theft : നാദാപുരം പുറമേരി മുതുവടത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. മുതുവടത്തൂർ പോസ്‌റ്റ്‌ ഓഫിസ് പരിസരത്തെ കീക്കുടുക്കയിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 10000 രൂപയും ഒരു പവൻ സ്വർണാഭരണവും നഷ്‌ടമായി.

കഴിഞ്ഞ ദിവസം ആലുവയിൽ ചികിത്സയ്ക്കി‌ടെ മരിച്ച നൂർ ജഹാന്‍റെ അനുജത്തി ജുബൈരയുടേതാണ് മോഷണം നടന്ന വീട്. വീട്ടുകാർ മരണ വീട്ടിൽ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിന്‍റെ നിർമാണ പ്രവൃത്തിക്കെത്തിയ തൊഴിലാളികളാണ് മോഷണ വിവരം വീട്ടുകാരെ അറിയിച്ചത്.

നാദാപുരത്ത്‌ വീട് കുത്തിത്തുറന്ന് മോഷണം; പണവും ആഭരണങ്ങളും കവർന്നു

ALSO READ: Floral tributes to General Rawat: ജനറല്‍ റാവത്തിനും സൈനികര്‍ക്കും യാത്രാമൊഴി; പുഷ്‌പാര്‍ച്ചന നടത്തി മുഖ്യമന്ത്രി സ്‌റ്റാലിനും മറ്റ്‌ പ്രമുഖരും

വീട്ടുകാരുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര നിന്നെത്തിയ വിരലടയാള വിദഗ്‌ധരും പൊലീസും വീട്ടിൽ പരിശോധന നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.