ETV Bharat / state

മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ മുസ്ലിം ലീഗ് - മുസ്ലിം ലീഗ് വാർത്ത

ലക്ഷദ്വീപ് വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

kerala lockdown  places of worship during lockdown  kerala lockdown restrictions  കേരള ലോക്ക്ഡൗൺ  ലോക്ക്ഡൗണിൽ ആരാധനാലയങ്ങൾ  മുസ്ലിം ലീഗ് വാർത്ത  കേരള ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ
ഇ.ടി. മുഹമ്മദ് ബഷീര്‍
author img

By

Published : Jun 18, 2021, 5:06 PM IST

Updated : Jun 18, 2021, 7:53 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ മുസ്ലിം ലീ​ഗ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ആർക്കായാലും ആരാധന സ്വാതന്ത്ര്യം വേണമെന്നുമാണ് ലീഗ് നിലപാട്.

Also Read: എകെജി സെന്‍ററിലെ എൽകെജി കുട്ടി; വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകി ആര്യ രാജേന്ദ്രൻ

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റില്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.ടി. മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട്

Last Updated : Jun 18, 2021, 7:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.