ETV Bharat / state

സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി രാമചന്ദ്രൻ

മൃദു ഹിന്ദുത്വ സമീപനമാണ് സി പി എം എന്നും സ്വീകരിച്ചു വന്നതെന്നും അവർ ആദ്യം ആ നിലപാട് തള്ളട്ടെയെന്നും പൗരത്വ ഭേതഗതിക്കെതിരേയുള്ള സി പി എം സമരം വെറും പ്രഹസനമാണെന്നും മുല്ലപ്പള്ളി

mullappally  kpcc  agetation  caa  cpm  latest malayalam news updates  മുല്ലപ്പള്ളി രാമചന്ദ്രൻ  സിപിഎമ്മുമായി സഹകരിക്കില്ല
നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി: സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭത്തിനില്ല
author img

By

Published : Dec 23, 2019, 2:25 PM IST

Updated : Dec 23, 2019, 3:04 PM IST

കോഴിക്കോട്: പൗരത്വ ഭേതഗതി നിയമത്തിനെതിരെ സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭം നടത്തില്ലെന്ന നിലപാട് ആവർത്തിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മുമായി കൈ കോർത്ത് പിടിക്കാൻ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു.

സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎമ്മുമായി സഹകരിച്ച് സമരം നടത്തുന്നതിനോട് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. മൃദു ഹിന്ദുത്വ സമീപനമാണ് സി പി എം എന്നും സ്വീകരിച്ചു വന്നത്. അവർ ആദ്യം ആ നിലപാട് തള്ളട്ടെ. പൗരത്വ ഭേതഗതിക്കെതിരെയുള്ള സി പി എം സമരം വെറും പ്രഹസനമാണ്. ഇത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Intro:നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി: സിപിഎമ്മുമായി സഹകരിച്ച് സാരമില്ല

Body:പൗരത്വ ഭേതഗതി നിയമത്തിനെതിരേ സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭം നടത്തില്ലെന്ന നിലപാട് ആവർത്തിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മുമായി കൈ കോർത്ത് പിടിക്കാൻ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ച് സമരം നടത്തുന്നതിനോട് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. മൃദു ഹിന്ദുത്വ സമീപനമാണ് സി പി എം എന്നും സ്വീകരിച്ചു വന്നത്. അവർ ആദ്യം ആ നിലപാട് തള്ളട്ടെ. പൗരത്വ ഭേതഗതിക്കെതിരേയുള്ള സി പി എം സമരം വെറും പ്രഹസനമാണ്. ഇത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Dec 23, 2019, 3:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.