ETV Bharat / state

മുക്കത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

കടിയേറ്റത് കോളജ് വിദ്യാര്‍ഥിനി ഉൾപ്പെടെയുള്ളവര്‍ക്ക്

DOG
author img

By

Published : Jul 11, 2019, 11:40 PM IST

കോഴിക്കോട്: മുക്കത്ത് വീണ്ടും തെരുവ് നായ് ആക്രമണം. കോളജ് വിദ്യാര്‍ഥിനിക്ക് ഉൾപ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു. മുക്കം ഐഎച്ച്‌ആർഡി കോളജ് വിദ്യാർഥിനിയായ അജ്‌നക്കാണ് രാവിലെ 9.30 ഓടെ കടിയേറ്റത്. മുക്കത്ത് നിന്നും കോളജിലേക്ക് നടന്നു പോവുന്ന വഴി കാരശ്ശേരി ബാങ്ക് ഹെഡ് ഓഫീസിന് സമീപത്ത് വെച്ച് തെരുവ് നായയുടെ കടിയേല്‍ക്കുകയായിരുന്നു.

Intro:മുക്കത്ത് വീണ്ടും തെരുവ് നായ് ആക്രമണം, കടിയേറ്റത് വിദ്യാർത്ഥിയടക്കം 2 പേർക്ക്

Body:മുക്കം: മുക്കം ടൗണിൽ ജനങ്ങളെ പരിഭ്രാന്തരാക്കി വീണ്ടും തെരുവ് നായ്ക്കൾ .ൾപ്പെടെ 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മുക്കം ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥിനിയായ അജ്നക്കാണ് രാവിലെ 9.30 ഓടെ കടിയേറ്റത്. മുക്കത്ത് നിന്ന് കോളേജിലേക്ക് നടന്നു പോവുന്ന വഴി കാരശ്ശേരി ബാങ്ക് ഹെഡ് ഓഫീസിന് സമീപത്ത് വെച്ച് നായ കടിക്കുകയായിരുന്Conclusion:ഇ.ടി.വി. ഭാരതി
കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.