ETV Bharat / state

Mukkam Adventure tourism | മലയോരത്തെ ഓളപ്പരപ്പില്‍ തുഴവീണു; ഇരുവഴിഞ്ഞി പുഴയിൽ കയാക്കിങിന് തുടക്കമായി - ഇരുവഴിഞ്ഞിയിൽ കയാക്കിങിന് തുടക്കമായി

ജലകായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് മുക്കത്ത് ഇരുവഴിഞ്ഞി പുഴയിൽ കയാക്കിങ് (kayaking) ആരംഭിച്ചത്.

Mukkam Adventure tourism  kayaking at Mukkam  മലയോരത്തെ ഓളപ്പറപ്പില്‍ തുഴവീണു  ഇരുവഴിഞ്ഞിയിൽ കയാക്കിങിന് തുടക്കമായി  kayaking begin at iruvazhinji river
Mukkam Adventure tourism | മലയോരത്തെ ഓളപ്പറപ്പില്‍ തുഴവീണു; ഇരുവഴിഞ്ഞിയിൽ കയാക്കിങിന് തുടക്കമായി
author img

By

Published : Mar 15, 2022, 4:16 PM IST

Updated : Mar 15, 2022, 5:36 PM IST

കോഴിക്കോട്: ജനപ്രിയമായ ജലകായിക വിനോദമായ കയാക്കിങിന് (kayaking) മുക്കത്ത് ഇരുവഴിഞ്ഞി പുഴയിൽ തുടക്കമായി. ജലകായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് കയാക്കിങ് ആരംഭിച്ചത്. കാരശേരി ചോണാട് പുഴയോരത്ത് നടന്ന ചടങ്ങിൽ കാരശേരി പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സ്മിതക്ക് തുഴ കൈമാറി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

Mukkam Adventure tourism | മലയോരത്തെ ഓളപ്പരപ്പില്‍ തുഴവീണു; ഇരുവഴിഞ്ഞി പുഴയിൽ കയാക്കിങിന് തുടക്കമായി

പരിസ്ഥിതി സൗഹൃദപരവും പുതുമയാർന്നതുമായ ഇത്തരം വിനോദങ്ങള്‍ നാടിന്‍റെ വളർച്ച ത്വരിതപെടുത്തുന്ന് ലിന്‍റൊ ജോസഫ് പറഞ്ഞു. ചടങ്ങിൽ കാരശേരി പഞ്ചായത്ത് വാർഡ് മെമ്പർ സത്യൻ മുണ്ടയിൽ, റഫീഖ് ചോനാട്, ടി.എം ജാഫർ, പോൾ സൺ ഹാമിദലി, ഉബൈസ് ചോണാട് ആശംസകൾ നേർന്നു.

Also Read: ടൂറിസം സാധ്യതകൾ തുറന്ന് ചാലിയാർ അഡ്‌വെഞ്ചർ പദ്ധതി chaliyar adventure tourism

Last Updated : Mar 15, 2022, 5:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.