കോഴിക്കോട്: കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ മുനീർ കോഴിക്കോട് സെന്‍റ് മൈക്കിൾസ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും 88 മുതൽ 100 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ക്യാപ്റ്റനും ശിപായിമാരും എന്ന രീതിയാണ്. കോഴിക്കോട് ഏഴ് സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് എം.കെ മുനീർ - MK Muneer
സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും 88 മുതൽ 100 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും എം.കെ മുനീർ
സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് എം.കെ മുനീർ