കോഴിക്കോട്: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സമരക്കാർക്ക് എതിരെയുള്ള ബലപ്രയോഗം ഒഴിവാക്കാനാണ് ശ്രമം. അവരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സമരത്തിനിറങ്ങുന്നത് അനുവദിക്കില്ലെന്നും വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ - ഏറ്റവും പുതിയ വാര്‍ത്ത
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ
വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്രനം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ