ETV Bharat / state

കോടിയേരിയുടെ സ്ഥാനമാറ്റം കുറ്റസമ്മതമായി കാണുന്നെന്ന് എംടി രമേശ് - kodiyeri balakrishnan resigned

മയക്ക് മരുന്ന് കേസിലെ അന്വേഷണ പരിധിയിൽ കോടിയേരി ബാലക്യഷ്ണനേയും ഉൾപ്പെടുത്തണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

എംടി രമേശ്  കോഴിക്കോട്  കോടിയേരി ബാലകൃഷ്ണൻ  md ramesh  kodiyeri balakrishnan resigned  kodiyeri balakrishnan
കോടിയേരിയുടെ സ്ഥാനമാറ്റം കുറ്റസമ്മതമായി കാണുന്നെന്ന് എംടി രമേശ്
author img

By

Published : Nov 13, 2020, 5:34 PM IST

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത് മയക്കുമരുന്ന് കേസിൽ അദ്ദേഹത്തിനും കുടുംബത്തിനും ഉള്ള പങ്ക് സമ്മതിക്കുന്നതിന് തുല്യമാണെന്നും മാറ്റം കുറ്റസമ്മതമായി കാണുന്നുവെന്നും എംടി രമേശ് പറഞ്ഞു.

കോടിയേരിയുടെ സ്ഥാനമാറ്റം കുറ്റസമ്മതമായി കാണുന്നെന്ന് എംടി രമേശ്
മയക്ക് മരുന്ന് കേസിലെ അന്വേഷണ പരിധിയിൽ കോടിയേരി ബാലക്യഷ്ണനേയും ഉൾപ്പെടുത്തണമെന്നും അന്വേഷണം തന്നിലേക്ക് നീളുമെന്നത് മുന്നിൽ കണ്ടാണ് രാജിയെന്നും എംടി രമേശ് പറഞ്ഞു. ആദ്യം രാജി ആവശ്യപ്പെടേണ്ടത് മുഖ്യമന്ത്രിയോടാണെന്നും നിയമപരമായും കോടിയേരിയേക്കാൾ മുൻപ് രാജി വെക്കണ്ടത് മുഖ്യമന്ത്രി ആണെന്നും എംടി രമേശ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.