ETV Bharat / state

മാവൂർ ഷോപ്പിങ്​ കോംപ്ലക്സ്​-ഓഫിസ്​ സമുച്ചയവും കൺവെൻഷൻ സെന്‍ററും നവംബർ 30ന് ഉദ്ഘാടനം ചെയ്യും

author img

By

Published : Nov 27, 2019, 2:11 AM IST

രാവിലെ 10ന്​ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണ് പഞ്ചായത്ത്​ ഓഫിസ്​ കം ഷോപ്പിങ്​ കോംപ്ലക്സി​ന്‍റെ  ഉദ്ഘാടനം നിർവഹിക്കുന്നത്.

Mavoor shopping complex  office complex to be inaugurated on November 30  മാവൂർ ഷോപ്പിങ്​ കോംപ്ലക്സ്​-ഓഫിസ്​ സമുച്ചയവും  കൺവെൻഷൻ സെന്‍ററും നവംബർ 30ന് ഉദ്ഘാടനം ചെയ്യും
മാവൂർ ഷോപ്പിങ്​ കോംപ്ലക്സ്​-ഓഫിസ്​ സമുച്ചയവും കൺവെൻഷൻ സെന്‍ററും നവംബർ 30ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മാവൂരി​ന്‍റെ മുഖഛായ മാറ്റുന്ന ഗ്രാമ പഞ്ചായത്ത് ഓഫിസ് സമുച്ചയം, ഷോപ്പിങ്​ കോംപ്ലക്സ്, കൺവെൻഷൻ സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും നവംബർ 30ന് നടക്കു​മെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്​ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണ് പഞ്ചായത്ത്​ ഓഫിസ്​ കം ഷോപ്പിങ്​ കോംപ്ലക്സി​ന്‍റെ ഉദ്ഘാടനം നിർവഹിക്കുക. കൺവെൻഷൻ സെന്‍റർ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എം.എൽ.എ നിർവഹിക്കും. മുൻകാല ജനപ്രതിനിധികളെ എം.കെ. രാഘവൻ എം.പി ആദരിക്കും.

പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും സാംസ്കാരിക സാമൂഹിക രാഷ്​ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. വൈകുന്നേരം ആറിന്​ ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും. 6.5 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Intro:മാവൂരിന്റെ മുഖച്ഛായ തന്നെ മാറുംBody:മാവൂർ ഷോപ്പിങ്​ കോംപ്ലക്സ്​-ഓഫിസ്​ സമുച്ചയവും കൺവെൻഷൻ സെൻററൂം നവംബർ 30ന് ഉദ്ഘാടനം ചെയ്യും
മാവൂർ: മാവൂരി​െൻറ മുഖച്​ഛായ മാറ്റുന്ന ഗ്രാമ പഞ്ചായത്ത് ഓഫിസ് സമുച്ചയം, ഷോപ്പിങ്​ കോംപ്ലക്സ്, കൺവെൻഷൻ സെൻറർ എന്നിവയുടെ ഉദ്ഘാടനവും ​െഎ.എസ്.ഒ പ്രഖ്യാപനവും നവംബർ 30ന് നടക്കു​മെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്​ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണ് പഞ്ചായത്ത്​ ഓഫിസ്​ കം ഷോപ്പിങ്​ കോംപ്ലക്സി​െൻറ ഉദ്ഘാടനം നിർവഹിക്കുന്നത്. കൺവെൻഷൻ സെൻറർ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനംപ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എം.എൽ.എ നിർവഹിക്കും. മുൻകാല ജനപ്രതിനിധികളെ എം.കെ. രാഘവൻ എം.പി ആദരിക്കും. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളായി പ​െങ്കടുക്കും. ഗ്രാമ പഞ്ചായത്ത്​ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്​മാൻ, കെ. കവിതഭായ്​ എന്നിവർ ഉപഹാര സമർപ്പണം നിർവഹിക്കും. ജനപ്രതിനിധികളും സാംസ്കാരിക സാമൂഹിക രാഷ്​ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. വൈകുന്നേരം ആറിന്​ ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും. 6.5 കോടി രൂപ ചെലവിട്ടാണ് മാവൂർ ടൗണി​െൻറ ഹൃദയഭാഗത്ത് ഷോപ്പിങ്​ കോംപ്ലക്​സ്​ കം ഓഫിസ്​ കെട്ടിടവും കൺവെൻഷൻ സെൻററൂം നിർമാണം പൂർത്തീകരിച്ചത്. Conclusion:ബൈറ്റ് :മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.മുനീറത്ത്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.