കോഴിക്കോട്: മാവൂരിൽ വീണ്ടും നീർത്തടങ്ങളും പുഴയും നികത്തി വ്യാപക കയ്യേറ്റം. പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാറമട യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും തള്ളിയാണ് പുഴയും നീർത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നത്. അധികൃതരുടെ അനുമതിയില്ലാതെയാണ് ചെറുപുഴ- ചാലിയാർ തീരങ്ങളില്‍ കയ്യേറ്റങ്ങൾ നടത്തുന്നതെങ്കിലും മാവൂർ പഞ്ചായത്ത്- റവന്യൂ അധികൃതരില്‍ നിന്നും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല.
മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം
മാവൂരിലെ ചെറുപുഴ- ചാലിയാര്‍ മേഖലയില്‍ മണ്ണിട്ടു നികത്തിയാണ് കയ്യേറ്റം
മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം
കോഴിക്കോട്: മാവൂരിൽ വീണ്ടും നീർത്തടങ്ങളും പുഴയും നികത്തി വ്യാപക കയ്യേറ്റം. പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാറമട യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും തള്ളിയാണ് പുഴയും നീർത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നത്. അധികൃതരുടെ അനുമതിയില്ലാതെയാണ് ചെറുപുഴ- ചാലിയാർ തീരങ്ങളില്‍ കയ്യേറ്റങ്ങൾ നടത്തുന്നതെങ്കിലും മാവൂർ പഞ്ചായത്ത്- റവന്യൂ അധികൃതരില്‍ നിന്നും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Intro:മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം ചെറുപുഴയിലും കയ്യേറ്റവുംBody:കോഴിക്കോട് മാവൂരിൽ വീണ്ടും നീർത്തടങ്ങളും പുഴയും നികത്തുന്നു. പരാതി പറഞ്ഞാൽ. നടപടിയില്ലെന്ന് നാട്ടുകാർ
മാവൂർ പഞ്ചായത്തിൽ. ചെറുപുഴ വരെ ചെമ്മണ്ണിട്ടു നികത്തി തുടങ്ങി പൊതു സ്‌ഥലം: കയ്യേറി നികത്തലും വ്യാപകം മാണ് റവന്യു അധികൃതരും പഞ്ചായത്തും പൊലിസും കണ്ണടയ്ക്കുന്നതായി നാട്ടുകാരും 'പരാതി ചെമ്മണ്ണു പാറമണൽ യൂണിറ്റുകളിലെ നിന്നുള്ള. മാലിന്യങ്ങളും തള്ളിയാണ് പുഴയും നീർത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നത് .അധികൃതരുടെ അനുമതിയില്ലാതെയാണ് ചെറുപുഴ ചാലിയാർ തീരങ്ങളിൽ. പാറമണൽ യൂണിറ്റുകളും അനികൃതമായി പ്രവൃത്തിക്കുന്നത് മാവൂരിൽ നീർത്തടങ്ങളുമാണ് പാറമണൽ യൂണിറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയത് ചെറുപുഴയുടെ തീരം ചെമ്മണ്ണ് തള്ളിയ നിലയിൽലാണ് , പൊതു സ്‌ഥലം കയ്യേറി നികത്തിയിട്ടും മാവൂർ വില്ലേജ് അധികൃതരുടെ പഞ്ചായത്ത് അധികൃതരും ഇതു വരെ നടപടി സ്വീകരിച്ചില്ലConclusion:ഇടിവി ഭാരതി ' കോഴിക്കോട്
ബൈറ്റ്: സതീശൻ പരിസ്ഥിതി പ്രവർത്തകൻ

Last Updated : Aug 6, 2019, 12:04 PM IST