ETV Bharat / state

നടി കോഴിക്കോട് ശാരദ അന്തരിച്ചു - നടി കോഴിക്കോട് ശാരദ

മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ശാരദയുടെ അന്ത്യം.

malayala cinema  actress kozhikode sarada  kozhikode sarada  കോഴിക്കോട് ശാരദ  കോഴിക്കോട് ശാരദ  നടി കോഴിക്കോട് ശാരദ  നടി കോഴിക്കോട് ശാരദ അന്തരിച്ചു
നടി കോഴിക്കോട് ശാരദ അന്തരിച്ചു
author img

By

Published : Nov 9, 2021, 10:49 AM IST

Updated : Nov 9, 2021, 11:13 AM IST

കോഴിക്കോട്: നാടക, സിനിമ നടി കോഴിക്കോട് ശാരദ (80) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകത്തിൽ അഭിനയിച്ച് കൊണ്ടിരിക്കെ 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്.

1985 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ ശാരദ അന്യരുടെ ഭൂമി, സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടന്‍ മാമ്പഴം, സല്ലാപം, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ശാരദ സജീവമായിരുന്നു.

Last Updated : Nov 9, 2021, 11:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.