കോഴിക്കോട്: ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ കേന്ദ്രം സുരക്ഷ ഒരുക്കേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ നേട്ടത്തിനായി ഗവര്‍ണറെ ഇരയാക്കി മാറ്റുകയാണ്. സിപിഎം ഇത്തരം നീക്കം നടത്തരുതെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
വേണ്ടിവന്നാൽ ഗവർണർക്ക് കേന്ദ്രം സുരക്ഷയൊരുക്കുമെന്ന് എം.ടി രമേശ് - കേരള ഗവര്‍ണര്‍
ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമെന്ന് എം.ടി രമേശ്
വേണ്ടിവന്നാൽ ഗവർണർക്ക് കേന്ദ്രം സുരക്ഷയൊരുക്കും: എം.ടി രമേശ്
കോഴിക്കോട്: ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ കേന്ദ്രം സുരക്ഷ ഒരുക്കേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ നേട്ടത്തിനായി ഗവര്‍ണറെ ഇരയാക്കി മാറ്റുകയാണ്. സിപിഎം ഇത്തരം നീക്കം നടത്തരുതെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
Intro:വേണ്ടിവന്നാൽ ഗവർണർക്ക് കേന്ദ്രം സുരക്ഷ ഒരുക്കും: എം.ടി. രമേശ്Body:ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ കേന്ദ്രം സുരക്ഷ ഒരുക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. ഇതിന്റെ ഇരയായി ഗവർണ്ണറെ മാറ്റുകയാണ്. ഗവർണ്ണറെ മാറ്റാൻ സി.പിഎം ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്