ETV Bharat / state

വണ്ടിപെരിയാർ കേസ് അട്ടിമറിക്കാൻ ശ്രമം; എം.ടി രമേശ് - M T against government

വാളയാർ കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ച അതേ രീതിയിലാണ് വണ്ടിപെരിയാർ കേസിലും സിപിഎം ശ്രമിക്കുന്നതെന്ന് എം.ടി രമേശ് ആരോപിച്ചു.

വണ്ടിപെരിയാർ കേസ് അട്ടിമറിക്കാൻ ശ്രമം  വണ്ടിപെരിയാർ കേസ്  വണ്ടിപെരിയാർ കേസ് വാർത്ത  എം.ടി രമേശ് സർക്കാരിനെതിരെ  വണ്ടിപെരിയാർ പീഡനം  Vandiperiyar rape case  Vandiperiyar rape case news  M T against government  M T against government NEWS
വണ്ടിപെരിയാർ കേസ് അട്ടിമറിക്കാൻ ശ്രമം; എം.ടി രമേശ്
author img

By

Published : Jul 9, 2021, 2:54 PM IST

കോഴിക്കോട്: വണ്ടിപ്പെരിയാർ പീഡന കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രതിയെ സംരക്ഷിക്കാനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നത്. വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ച അതേ മാർഗമാണ് വണ്ടിപ്പെരിയാറിലും സിപിഎം ശ്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

സാംസ്‌കാരിക നേതൃത്വത്തിൻ്റെ മൗനം കേരളത്തിന് അപമാനമാണ്. ഉത്തരേന്ത്യയിലേക്ക് നോക്കി പ്രതികരിക്കുന്നവർ കൺമുന്നിലെ ക്രൂരത കാണുന്നില്ലെന്നും ഇവർ കിട്ടുന്ന പണത്തിന് പ്രതികരിക്കുന്ന പെയ്‌ഡ് സാംസ്‌കാരിക നായകൻമാരാണെന്നും എംടി രമേശ് ആരോപിച്ചു.

വണ്ടിപെരിയാർ കേസ് അട്ടിമറിക്കാൻ ശ്രമം; എം.ടി രമേശ്

READ MORE: വണ്ടിപ്പെരിയാർ കൊലപാതകം;ബാലാവകാശ കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.