കോഴിക്കോട്: മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. ആദർശ് നാരായണൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. തേഞ്ഞിപ്പലം സ്വദേശിയാണ്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആദർശ്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർഥി ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല.
കൈ ഞരമ്പ് മുറിച്ച നിലയിലാണ്. മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാർഥിയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ALSO READ: കോട്ടയത്ത് കുഞ്ഞിനെ കടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്