കോഴിക്കോട്: ചത്ത കോഴികളെ വിൽപ്പനയ്‌ക്കെത്തിച്ച സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര ഇടപെടൽ നടത്തിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. പറഞ്ഞു ചെയ്യുക എന്നതിനപ്പുറത്തേയ്ക്ക് അറിഞ്ഞു ചെയ്യുകയാണ് സർക്കാർ സർവിസിൽ ഇരിക്കുന്നവരും ജനപ്രതിനിധികളും ചെയ്യേണ്ടത്. ആ അർത്ഥത്തിലേക്കൊരു ഉണർവ് ഉണ്ടായിട്ടില്ല എന്നതിൽ വിഷമം ഉണ്ടെന്നും മേയർ കോഴിക്കോട് പറഞ്ഞു.
ചത്ത കോഴികളെ വിൽപ്പനയ്‌ക്കെത്തിച്ച സംഭവം; മൃഗസംരക്ഷണ വകുപ്പ് അടിയന്തര ഇടപെടൽ നടത്തിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് - കോഴിക്കോട് ഏറ്റവും പുതയ വാര്‍ത്ത
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത കോഴികളെ വിൽപ്പനയ്‌ക്കെത്തിച്ചപ്പോള്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്
ചത്ത കോഴികളെ വിൽപ്പനയ്‌ക്കെത്തിച്ച സംഭവം; മൃഗസംരക്ഷണ വകുപ്പ് അടിയന്തര ഇടപെടൽ നടത്തിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട്: ചത്ത കോഴികളെ വിൽപ്പനയ്‌ക്കെത്തിച്ച സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര ഇടപെടൽ നടത്തിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. പറഞ്ഞു ചെയ്യുക എന്നതിനപ്പുറത്തേയ്ക്ക് അറിഞ്ഞു ചെയ്യുകയാണ് സർക്കാർ സർവിസിൽ ഇരിക്കുന്നവരും ജനപ്രതിനിധികളും ചെയ്യേണ്ടത്. ആ അർത്ഥത്തിലേക്കൊരു ഉണർവ് ഉണ്ടായിട്ടില്ല എന്നതിൽ വിഷമം ഉണ്ടെന്നും മേയർ കോഴിക്കോട് പറഞ്ഞു.
Last Updated : Nov 15, 2022, 4:01 PM IST