കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സബ് കലക്‌ടർ പ്രിയങ്ക ജി ഐ.എ.എസിന് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എം.പി എം.കെ രാഘവൻ, കെ.സി അബു, പി.എം കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - kozhikode
എം.പി എം.കെ രാഘവൻ, കെ.സി അബു, പി.എം കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സബ് കലക്‌ടർ പ്രിയങ്ക ജി ഐ.എ.എസിന് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എം.പി എം.കെ രാഘവൻ, കെ.സി അബു, പി.എം കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Last Updated : Mar 19, 2021, 4:09 PM IST