ETV Bharat / state

കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം; ആറ് പേർക്ക് പരിക്ക്

മർദ്ദനത്തിന് പിന്നിൽ എട്ടംഗസംഘം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം; ആറ് പേർക്ക് പരിക്ക്
author img

By

Published : Apr 24, 2019, 11:03 PM IST

Updated : Apr 24, 2019, 11:20 PM IST

കോഴിക്കോട്: കോഴിക്കോട് വിളയാട്ടൂരിൽ കോൺഗ്രസ് പ്രവർത്തകന്‍റെ വീടിനു നേരെ ആക്രമണം. യുഡിഎഫ് വാർഡ് കൺവീനറായ ബൈജുവിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. വീടിന്‍റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത എട്ടംഗസംഘം വീട്ടുകാരെ മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ട് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ രജീഷിനെയും രാജേഷിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നിൽ സിപിഎമ്മെന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനർ പി കെ എ ലത്തീഫും, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് പൂക്കോട് ബാബുരാജും പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്തതാണ് സംഭവത്തിൽ പിന്നിലെന്ന് നാട്ടുകാർ.

Intro:കെവിൻ വധക്കേസിൽ ഇതിൽ ഒന്നാം പ്രതി സാനു ചാക്കോ ഉൾപ്പെടെ ഏഴുപേരെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് നടന്ന സാക്ഷി വിസ്താരത്തിൽ ആണ് അനീഷ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാൽ അഞ്ചാം പ്രതി ചാക്കോ ഉൾപ്പെടെ മൂന്നു പേരെ തിരിച്ചറിഞ്ഞില്ല.

Body:കൊലപാതകം നടന്ന് ഒരു വർഷത്തോടെ അടുക്കുമ്പോഴാണ് കെവിൻ കേസിൽ വിചാരണ ആരംഭിച്ചത്. അത് മുഖ്യസാക്ഷി അനീഷിനെ വിസ്താരം ആയിരുന്നു ആദ്യം. മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പെടെ ഏഴു പ്രതികളെ സാക്ഷിവിസ്താരതിനിടയിൽ അനീഷ് തിരിച്ചറിഞ്ഞു. കണ്ണിനു കാഴ്ചക്കുറവ് ഉള്ളതിനാൽ പലപ്പോഴും പ്രയാസപ്പെട്ടാണ് അനീഷ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാൽ നീനുവിനെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെ മൂന്നു പേരെ തിരിച്ചറിഞ്ഞില്ല. പ്രതികൾ രൂപമാറ്റം വരുത്തിയാണ് കോടതിയിലെത്തിയത്. സാക്ഷികൾക്ക് ആശയക്കുഴപ്പമുണ്ടാക്കാൻ പ്രതികളെല്ലാം ഒരുപോലെ വെള്ള വസ്ത്രം ധരിച്ചിരുന്നു. ഇക്കാരണത്താൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് അനീഷ് കോടതിയെ അറിയിക്കുകയും ചെയ്തു. അനീഷിന് മൂന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയാതെ പോയത് ഇത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടായതുകൊണ്ടാണ് പ്രോസിക്യൂഷൻ വാദിച്ചു.

byt

നാലുമണിയോടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. തുടർന്ന് അനീഷിനെ ഷാനു ചാക്കോയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്തു. പ്രതിഭാഗത്തിന് ക്രോസ് വിസ്താരം നടത്താൻ ഉള്ള സമയവും ഇന്നുതന്നെ നൽകിയതോടെ കോടതി സമയം പിന്നിട്ടിട്ടും വിചാരണ നീണ്ടു. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച വിചാരണ നടപടികൾ നാളെയും തുടരും.

Conclusion:ഇ ടി വി ഭാരത് അത്
Last Updated : Apr 24, 2019, 11:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.