ETV Bharat / state

മുഖ്യമന്ത്രിയുടേത് 'വിനോദയാത്ര'; എംബി രാജേഷ് പോസ്‌റ്റ് പിന്‍വലിച്ച് ഓടിയത് എന്തിനാണെന്നും കെ സുരേന്ദ്രന്‍റെ പരിഹാസം - എംബി രാജേഷ്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Kerala CM  Foreign Visit  K Surendran  Kerala Chief minister  BJP State president  BJP  മുഖ്യമന്ത്രി  പിണറായി വിജയന്‍റെ വിദേശയാത്ര  വിനോദയാത്ര  ബിജെപി സംസ്ഥാന അധ്യക്ഷന്‍  ബിജെപി  കെ സുരേന്ദ്രന്‍  എംബി രാജേഷ്  ഗവര്‍ണര്‍
മുഖ്യമന്ത്രിയുടേത് 'വിനോദയാത്ര'; എംബി രാജേഷ് പോസ്‌റ്റ് പിന്‍വലിച്ച് ഓടിയത് എന്തിനാണെന്നും കെ സുരേന്ദ്രന്‍റെ പരിഹാസം
author img

By

Published : Oct 19, 2022, 4:05 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ദുബായ്‌ യാത്രയിലെ ദുരൂഹത തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടേത് 'വിനോദയാത്ര'; എംബി രാജേഷ് പോസ്‌റ്റ് പിന്‍വലിച്ച് ഓടിയത് എന്തിനാണെന്നും കെ സുരേന്ദ്രന്‍റെ പരിഹാസം

ഗവര്‍ണര്‍ സര്‍ക്കാര്‍ വിഷയത്തിലും സുരേന്ദ്രന്‍ പ്രതികരിച്ചു. സ്വയം പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. മന്ത്രി എംബി രാജേഷ് ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിച്ച് ഓടിയത് എന്തിനാണെന്നും ബിജെപി അധ്യക്ഷന്‍ പരിഹസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.