ETV Bharat / state

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ; ഭീതിയോടെ ജനങ്ങള്‍

അപകട ഭീതിയോടെയാണ് വാഹനയാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്.

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ
author img

By

Published : Jul 24, 2019, 5:06 PM IST

Updated : Jul 24, 2019, 5:54 PM IST

കോഴിക്കോട്: ചാത്തമംഗലം-മാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണിപറമ്പിൽ മുഴാപ്പാലം കൈവരിയും പാർശ്വഭിത്തികളും തകർന്ന് അപകടാവസ്ഥയില്‍. പാർശ്വഭിത്തിയുടെ കരിങ്കൽക്കെട്ട് തോട്ടിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം സുരക്ഷിതമല്ല.

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ

അപകട ഭീതിയോടെയാണ് വാഹനയാത്രക്കാര്‍ ഇതുവഴി കടന്നു പോകുന്നത്. കുന്നമംഗലം-മാവൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. എൻഐടി, എംവിആർ ആശുപത്രി എന്നിവിടങ്ങളിലേക്ക് ഉള്ള ഹ്രസ്വദൂര പാതയാണിത്. പാലം വീതി കൂട്ടി പുതുക്കിപ്പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നേരത്തേ സ്ഥലം സന്ദർശിച്ച് രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും പാലത്തിന്‍റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.

Intro:മാവൂർ കണ്ണി പറമ്പിൽ മുഴാപ്പാലം അപകടാ വസ്ഥയിൽBody:ചാത്തമംഗലം മാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപ്പാലം പാലത്തിന് അധികൃതരുടെ അവഗണന കൈവരിയും പാർശ്വഭിത്തികളും തകർന്ന പാലത്തിന് ബലക്ഷയ മേറ്റിട്ടുണ്ട് പാർശ്വഭിത്തിയുടെ കരിങ്കൽ കെട്ട് തോട്ടിലേക്ക് പതിച്ചു തിനാൽ ഇതുവഴിയുള്ള ഗതാഗതവും അപകട ഭീതിയോടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത് . കുന്നമംഗലം മാവൂർ കോഴിക്കോട് റൂട്ടിൽ. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട് മഴക്കാലത്ത് തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ. പാർശ്വഭിത്തി തകർന്നിട്ടുണ്ട് എൻ.ഐടി എം.വി. ആർ ആശുപത്രി എന്നിവിടങ്ങളിലേക്കുമുള്ള ഹ്രസ്വദൂര പാതയാണിത് പാലം വീതി കൂടി പുതുക്കിപ്പണിയുന്നതിന് പൊതുമരാമത്ത് അധികൃതർ നേരേ ത്തേ സ്ഥലം സന്ദർശിച്ച് രൂപരേഖ തയാറാക്കിയിരുന്നു 3 വർഷമായിട്ടും പാലത്തിന്റെ നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
ബൈറ്റ് : ബഷീർ പി നാട്ടുകാരൻ un
Last Updated : Jul 24, 2019, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.