ETV Bharat / state

ഓർക്കാട്ടേരിയിൽ ടി.പി. ഭവൻ ഉദ്ഘാടനം ഇന്ന്

എൽഡിഎഫിലെ ഘടക കക്ഷികൾ പങ്കെടുക്കുന്നതിൽ സിപിഎം ഏർപ്പെടുത്തിയ വിലക്ക് നേരത്തെ വിവാദമായിരുന്നു

t.p. chandrashekharan  t.p. bhavan  tp bhavan in orkkattery  ഓർക്കാട്ടേരി ടി.പി. ഭവൻ  ടി.പി. ഭവൻ
ടി.പി. ഭവൻ
author img

By

Published : Jan 2, 2020, 10:04 AM IST

കോഴിക്കോട്: ആർഎംപി(ഐ) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ പേരിലുള്ള ടി.പി. ഭവൻ ഓർക്കാട്ടേരിയിൽ ഇന്ന് ആർഎംപി(ഐ) അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ല ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ടി.പി. ഭവനിൽ വായനശാല, വിദ്യാർഥികൾക്ക് ആവശ്യമായ അക്കാദമിക് പരിശീലന കേന്ദ്രം എന്നിവയും പ്രവർത്തിക്കും. രാവിലെ 11 മണിക്ക് ഉദ്ഘാടനം നടക്കും. തുടർന്ന് വൈകിട്ട് ടി.പി. അനുസ്‌മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഷിബു ബേബി ജോൺ, എംഎൽഎമാരായ കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുളള എന്നിവർ പങ്കെടുക്കും.

എൽഡിഎഫിലെ ഘടക കക്ഷികൾ ടി. പി. ചന്ദ്രശേഖരൻ അനുസ്‌മരണത്തിൽ പങ്കെടുക്കുന്നതിൽ സിപിഎം വിലക്ക് ഏർപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.

Intro:ടി.പി. ഭവൻ ഉദ്ഘാടനം ഇന്ന്

Body:ആർ എം പി ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ പേരിലുള്ള ടി.പി. ഭവൻ ഓർക്കാട്ടേരിയിൽ ഇന്ന് ആർ എം പി ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പസ് ല ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ടി.പി. ഭവനിൽ വായനശാല, വിദ്യാർത്ഥികൾക്ക് ആവിശ്യമായ അക്കാഡമിക്ക് പരിശീലന കേന്ദ്രം എന്നിവയും പ്രവർത്തിക്കും. രാവിലെ 11 ഓടെ ഭവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് ടി.പി. അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഷിബു ബേബി ജോൺ, എം എൽ എ മാരായ കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുളള എന്നിവർ പങ്കെടുക്കും.

Conclusion:എൽ ഡി എഫിലെ ഘടക കക്ഷികൾ ടി. പി. ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നത് സി പി എം വിലക്കിയത് നേരത്തെ വിവാദമായിരുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.