ETV Bharat / state

ഭാര്യയെ തലക്കടിച്ച്‌ കൊന്ന്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു - killing wife

സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക നിഗമനം

ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു  ഭാര്യയെ തലക്കടിച്ച്‌ കൊന്നു  തലക്കടിച്ച് കൊന്നു  Husband commits suicide  killing wife  കോഴിക്കോട്
ഭാര്യയെ തലക്കടിച്ച്‌ കൊന്ന്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു
author img

By

Published : Mar 11, 2021, 9:16 AM IST

കോഴിക്കോട്‌: ഭാര്യയെ തലക്കടിച്ച്‌ കൊന്ന്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു. അത്തോളി കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയയെയാണ്(50) ‌ ഭർത്താവ്‌ കൃഷ്‌ണൻ തലക്കടിച്ച്‌ കൊന്നത്‌. സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. തുടർന്നാണ്‌ കൃഷ്ണൻ ആത്മഹത്യ ചെയ്‌തത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.