ETV Bharat / state

പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു - hunger strike

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്‌തു.

m.k. muneer strike hunger strike kozhikode പൗരത്വ നിയമം എം.കെ. മുനീർ ഏകദിന ഉപവാസം hunger strike
പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു
author img

By

Published : Jan 21, 2020, 12:03 PM IST

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഏകദിന ഉപവാസം നടത്തുന്നു. കോഴിക്കോട് കടപ്പുറത്ത് രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം രാത്രി ഒമ്പത് വരെ നീളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ സമരപന്തലിൽ എത്തി അഭിവാദ്യം ചെയ്യും.

പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഏകദിന ഉപവാസം നടത്തുന്നു. കോഴിക്കോട് കടപ്പുറത്ത് രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം രാത്രി ഒമ്പത് വരെ നീളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ സമരപന്തലിൽ എത്തി അഭിവാദ്യം ചെയ്യും.

പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു
Intro:പൗരത്വ നിയമം: പ്രതിപക്ഷ ഉപനേതാവിന്റെ ഉപവാസം ആരംഭിച്ചു

Body:പൗരത്വ നിയമത്തിനെതിരേ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. കോഴിക്കോട് കടപ്പുറത്ത് രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം രാത്രി ഒമ്പത് വരെ നീളും. ഗാന്ധിമുറയിൽ നടക്കുന്ന സമരം ക്ഷേത്രത്തിന് താക്കീതാണെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ സമരപന്തലിൽ എത്തി അഭിവാദ്യം ചെയ്യും.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.