ETV Bharat / state

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും - Kozhikode district

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുക്കം കൂടരഞ്ഞി റോഡിലെ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്  ക്കം കൂടരഞ്ഞി റോഡ്  മലയോര മേഖല  ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും  Heavy rain  Kozhikode district  landslides
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും
author img

By

Published : Jul 7, 2020, 11:49 AM IST

Updated : Jul 7, 2020, 12:07 PM IST

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും. കൂടരഞ്ഞി പൂവാറൻ തോട്ടിൽ മണ്ണിടിഞ്ഞ് മുക്കം കൂടരഞ്ഞി റോഡിലെ ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലെ മുക്കം, താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, ആനക്കാംപൊയിൽ, കൂമ്പാറ, തോട്ടുമുക്കം എന്നീ ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും അനുഭവപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും. കൂടരഞ്ഞി പൂവാറൻ തോട്ടിൽ മണ്ണിടിഞ്ഞ് മുക്കം കൂടരഞ്ഞി റോഡിലെ ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലെ മുക്കം, താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, ആനക്കാംപൊയിൽ, കൂമ്പാറ, തോട്ടുമുക്കം എന്നീ ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും അനുഭവപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും
Last Updated : Jul 7, 2020, 12:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.