കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. എമർജൻസി ഓപ്പറേഷൻ സെന്‍റര്‍ നമ്പർ: 0495 2371002. ടോൾ ഫ്രീ നമ്പർ: 1077. കൺട്രോൾ റൂമുകള്‍: കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496 2623100, വടകര- 0496 2520361, താമരശ്ശേരി- 0495 2224088. കനത്ത മഴയിൽ തുഷാരഗിരിയിൽ വീടിന്‍റെ മേൽക്കൂര തകർന്നു.
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു - കനത്ത മഴ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
കൺട്രോൾ റൂമുകള്‍: കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496 2623100, വടകര- 0496 2520361, താമരശ്ശേരി- 0495 2224088
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു