കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണവും സിഗരറ്റും പിടികൂടി. ദോഹയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 730 ഗ്രാം സ്വർണമാണ് പിടികൂടിയത്. പൊതു വിപണിയിൽ 35 ലക്ഷം രൂപ വിലവരും. ദുബായിൽ നിന്നെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നായി 336000 രൂപയുടെ സിഗരറ്റാണ് പിടികൂടിയത്.
കരിപ്പൂരിൽ സ്വർണം പിടികൂടി - കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം
35 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്
കരിപ്പൂരിൽ സ്വർണം പിടികൂടി