ETV Bharat / state

വർഷങ്ങളമായി പ്രതീക്ഷിച്ചിരുന്ന വിധിയാണ് വന്നതെന്ന് കെ.കെ മുഹമ്മദ് - അയോധ്യ വിധി

ചരിത്ര വസ്‌തുതകളുടെയും ആർക്കിയോളജിക്കൽ വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരിലുള്ള വിധിയിലേക്ക് എത്തിച്ചേർന്നതെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ കെ.കെ. മുഹമ്മദ്

കെ.കെ.മുഹമ്മദ്
author img

By

Published : Nov 9, 2019, 5:30 PM IST

കോഴിക്കോട്: വർഷങ്ങളോളമായി പ്രതീക്ഷിച്ചിരുന്ന വിധിയാണ് വന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ കെ.കെ മുഹമ്മദ്.

ചരിത്ര വസ്‌തുതകളുടെയും ആർക്കിയോളജിക്കൽ വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരിലുള്ള വിധിയിലേക്ക് എത്തിച്ചേർന്നത്. ആർക്കിയോളജിക്കൽ വസ്‌തുതകൾ എല്ലാം കോടതി അംഗീകരിച്ചിട്ടുമുണ്ട്. പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാവരും സഹായിക്കേണ്ടതുണ്ട്. അതിനായുള്ള നല്ല കാൽവയ്പ്പായി വിധിയെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:അയോധ്യാ വിഷയത്തിലുള്ള സുപ്രീം കോടതി വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ധീൻ. ഈ വിധിയുടെ ന്യായാ അന്യായങ്ങളിലേക്ക് പോകാതെയും വികാരപരമായ തീരുമാനമെടുക്കാതെയും ശാശ്വത പരിഹാരമായി വിധിയെ കാണണമെന്നും അദ്ദേഹം ഇ.ടി.വി.ഭാരതിനോട് പറഞ്ഞു. അയോധ്യ ശ്രീരമന്റെ ജന്മസ്ഥലമാണെന്നത് ഹിന്ദുക്കളുടെ ഉറച്ച വിശ്വാസമാണ്. മുസ്ലിംങ്ങളെ സംബന്ധിച്ച് വേറൊരു പള്ളി സ്ഥാപിച്ചാലും പ്രാർത്ഥന നിർവ്വഹിക്കാൻ കഴിയും. അഞ്ചേക്കർ ഭൂമി പള്ളി നിർമ്മാണത്തിനായി നൽകണമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു സന്തുലിതമായ വിധിയാണെന്നാണ് അഭിപ്രായം. ഭരണഘടനാ പരമായി സുപ്രീം കോടതിക്കുള്ള വിശാല അധികരങ്ങൾ ഉപയോഗിച്ചുള്ള വിധിയാണിത്. നിയമത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് പോകാതെ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കോടതി സ്വീകരിച്ചത്. മുസ്ലിം വ്യക്തിനിയമ ബോർഡ് പുനപരിശോധനാ ഹർജി നൽകുന്നത് കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കി സംഘർഷങ്ങളിലേക്ക് പോകുന്നത് ഗുണം ചെയ്യില്ല. ഇതോടു കൂടി ഈ പ്രശ്നം അവസാനിക്കണമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ധീൻ പറഞ്ഞു. അയോധ്യ വിഷയത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ താൻ ഇതേ രീതിയിലുള്ള പരിഹാരമായിരുന്നു നിർദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.