കോഴിക്കോട്: സി പി എം പൊതുയോഗം മുസ്ലീം ലീഗ് പ്രവർത്തകർ കൈയ്യേറി. കിഴക്കൻ പേരാമ്പ്ര -താന്നിക്കണ്ടി മുക്കിലാണ് സംഭവം. പൊലീസ് ഇടപെട്ടാണ് അനിഷ്ട സംഭവം ഒഴിവാക്കിയത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നു. കഴിഞ്ഞ ദിവസം ലീഗ് ഓഫീസ് ബോംബെറിഞ്ഞ് തകർത്തിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.
സി പി എം പൊതുയോഗം മുസ്ലീം ലീഗ് പ്രവർത്തകർ കൈയ്യേറി - കോഴിക്കോട് വാർത്തകൾ
കഴിഞ്ഞ ദിവസം ലീഗ് ഓഫീസ് ബോംബെറിഞ്ഞ് തകർത്തിരുന്നു. സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നു.
സി പി എം പൊതുയോഗം മുസ്ലീം ലീഗ് പ്രവർത്തകർ കൈയ്യേറി
കോഴിക്കോട്: സി പി എം പൊതുയോഗം മുസ്ലീം ലീഗ് പ്രവർത്തകർ കൈയ്യേറി. കിഴക്കൻ പേരാമ്പ്ര -താന്നിക്കണ്ടി മുക്കിലാണ് സംഭവം. പൊലീസ് ഇടപെട്ടാണ് അനിഷ്ട സംഭവം ഒഴിവാക്കിയത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നു. കഴിഞ്ഞ ദിവസം ലീഗ് ഓഫീസ് ബോംബെറിഞ്ഞ് തകർത്തിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.
Last Updated : Jan 23, 2021, 4:31 AM IST