ETV Bharat / state

Positive thinking| ആട് വളര്‍ത്താൻ ഒപ്പം കൂടുന്നോ? ഒരു കൂട്ടം തൊഴില്‍ രഹിതര്‍ ചോദിക്കുന്നു - Covid Crisis

കൊവിഡില്‍ (Covid Crisis) തൊഴില്‍ നഷ്‌ടമായതോടെയാണ് (Positive thinking) നിര്‍മാണം, ബസ്, കാറ്ററിങ് മേഖലകള്‍ വിട്ട് മാവൂരിലെ പ്രദേശവാസികള്‍ ആട് വളര്‍ത്തലലിലേക്ക് (Goat Farming) ഇറങ്ങിയത്.

Goat Farming In Kozhikode  കൊവിഡ് പ്രതിസന്ധി  ആടുവളര്‍ത്തല്‍ മാവൂര്‍  കോഴിക്കോട് വാര്‍ത്ത  കേരള വാര്‍ത്ത  കര്‍ഷകര്‍ കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍  Kozhikode News  Kerala news  Unemployment In Covid Crisis  Natives In Mavoor
Goat Farming In Kozhikode | കൊവിഡ് പ്രതിസന്ധിയില്‍ പതറിയില്ല; ആടുവളര്‍ത്തലിലേക്ക് ഇറങ്ങി ഒരു കൂട്ടം തൊഴില്‍രഹിതര്‍
author img

By

Published : Nov 23, 2021, 1:16 PM IST

Updated : Nov 23, 2021, 1:23 PM IST

കോഴിക്കോട്: കൊവിഡില്‍ (Covid Crisis) തൊഴില്‍ നഷ്‌ടമായി (Positive thinking) വിവിധ മേഖലകളിലേക്ക് ചേക്കേറിയവര്‍ നിരവധിയാണ്. മാവൂരിലെ ഒരു കൂട്ടം ആളുകള്‍ അല്‍പം വ്യത്യസ്‌തമായ മാര്‍ഗമാണ് തെരഞ്ഞെടുത്തത്. ആട് വളര്‍ത്തലയിരുന്നു (Goat Farming) അത്. നിര്‍മാണം, ബസ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, കാറ്ററിങ്, കല തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ആടുവളര്‍ത്തലിലേക്ക് തിരിഞ്ഞത്.

ആട് വളര്‍ത്തലിലേക്ക് തിരിഞ്ഞ് കോഴിക്കോട്ടെ ഒരു കൂട്ടം തൊഴില്‍ രഹിതര്‍.

നൊട്ടിവീട്ടിൽ കാരിക്കുട്ടി അടക്കം 20ലധികം പേരാണ് ഇരുളടഞ്ഞെന്നു കരുതിയ ഭാവിയെ, ആത്മവിശ്വാത്തോടെ നേരിടുന്നത്. ചെറിയതോതിൽ തുടങ്ങി മുഴുവൻ സമയ തൊഴിലാക്കി മാറ്റുകയായിരുന്നു ഇവര്‍. കാരിക്കുട്ടി ഇരുപത് ആടുകളെയാണ് വളര്‍ത്തുന്നത്. കാടും പുല്ലും ഇടതൂര്‍ന്ന് നില്‍ക്കുന്ന മാവൂർപാടമാണ് ആടുകളെ മേയ്‌ക്കാന്‍ ഉപയോഗിക്കുന്നത്.

ALSO READ: Girl Stabbed in Lakkidi| വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നല്ലൊരു ഹോബിയും തൊഴിൽ സാധ്യതയുമാണ് ആടുകൃഷിയെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ ആവശ്യത്തിന് പാൽ എടുക്കുന്നതിെനാപ്പം വലിയൊരളവ് വിൽക്കാനും ഇവർക്ക് കഴിയുന്നു. വിലകൂടിയ ആടുകളെ വാങ്ങി നല്ല രീതിയിൽ ഫാമുകൾ നടത്തുന്നവരും ഈ രംഗത്തുണ്ട്. പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് ചലിക്കാന്‍ ജനതയ്‌ക്ക് ഊര്‍ജമേകുകയാണ് ഈ നാടും കുറേ മനുഷ്യരും.

Last Updated : Nov 23, 2021, 1:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.