കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി ആന്‍റണിയാണ് മരിച്ചത്.കഴിഞ്ഞയാഴ്ച കല്ലാച്ചി ചേലക്കാട് വച്ച് കാർ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റആന്‍റണികോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍ തുടരുകയാണ്.