ETV Bharat / state

പാലേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ് - പാലേരി

പേരാമ്പ്രയ്ക്ക് സമീപം പാലേരിയിൽ ബിജെപി പ്രവ‍ര്‍ത്തകന്‍ ശ്രീനിവാസൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്

Bomb blast  bjp worker house bomb attack  bomb attack in perambra  ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്  പാലേരി  പേരാമ്പ്ര
പാലേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്
author img

By

Published : Oct 16, 2022, 9:27 AM IST

Updated : Oct 16, 2022, 9:47 AM IST

കോഴിക്കോട് : പേരാമ്പ്രയ്ക്ക് സമീപം പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് (16 ഒക്‌ടോബര്‍) പുല‍ര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

പാലേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

ബോംബ് സ്‌ഫോടനത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് സിപിഎം - ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Last Updated : Oct 16, 2022, 9:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.