കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. രോഗബാധ മൂലം ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ ചത്തു. ഇതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.
കോഴിക്കോട് പക്ഷിപ്പനി; സ്ഥിരീകരിച്ചത് തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം - സർക്കാർ
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനിയുടെ തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം സ്ഥിരീകരിച്ചു, സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ ചത്തു
കോഴിക്കോട് പക്ഷിപ്പനി