ETV Bharat / state

ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു - വിദ്യാർഥി മരിച്ചു

എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ്

ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
author img

By

Published : Mar 26, 2019, 2:41 PM IST

കോയമ്പത്തൂർ പളനിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ പേരാമ്പ്ര സ്വദേശിയായ എൻജിനീയറിങ്‌ വിദ്യാർഥി മരിച്ചു. വെള്ളിയൂർ പുറ്റങ്ങൽ പരേതനായ ബാബുവിന്‍റെ മകൻ അനുഗ്രഹയിൽ ആദിത്യൻ (22) ആണ് മരിച്ചത്. ദിണ്ടിക്കൽ ഒട്ടൻഛത്രത്തെ എൻജിനീയറിങ്‌ കോളേജിൽ അവസാനവർഷ വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

Intro:ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പേരാമ്പ്ര സ്വദേശി വെള്ളിയൂർ പുറ്റങ്ങൽ ആദിത്യൻ(22) ആണ് മരിച്ചത്.

Body:ഡിണ്ടികൽ ഓഡൻ ചത്രം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ആദിത്യൻ. ബൈക്കിൽ കോളേജിലേക്ക് പോകുന്ന ഡിണ്ടികൽ റോഡിൽ പളനിക്ക് സമീപം ആണ് അപകടമുണ്ടായത്. എതിരെവന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി പരിക്കുകളോടെ ചികിത്സയിലാണ്.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.