ETV Bharat / state

മാവൂരിൽ വൻ കഞ്ചാവ് വേട്ട - മലപ്പുറം

മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി മുഹമ്മദ് സാലിഹിന്‍റെ വാഹനത്തിൽ നിന്നാണ് കഞ്ചാബ് പിടികൂടിയത്

കോഴിക്കോട്  Kozhikode  കഞ്ചാവ് വേട്ട  മഹേഷ്  മലപ്പുറം  Malappuram
മാവൂരിൽ വൻ കഞ്ചാവ് വേട്ട
author img

By

Published : Nov 7, 2020, 7:44 PM IST

കോഴിക്കോട്: മാവൂരിൽ വൻ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെയാണ് എട്ടു കിലോയോളം വരുന്ന കഞ്ചാവ് മാവൂർ എസ് ഐ മഹേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി മുഹമ്മദ് സാലിഹിന്‍റെ വാഹനത്തിൽ നിന്നാണ് കഞ്ചാബ് പിടികൂടിയത്. മാവൂർ ടൗണിനടുത്ത് കൂളിമാട് റോഡിൽ വച്ചാണ് വാഹനപരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.