ETV Bharat / state

ഓട്ടോറിക്ഷയിൽ സ്ഫോടകവസ്തുക്കൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ - കടത്തിയ

400 ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്റുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്

ഓട്ടോറിക്ഷയിൽ സ്ഫോടകവസ്തുക്കൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ
author img

By

Published : Apr 10, 2019, 4:54 AM IST

കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. 400 ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്റുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ മൂസക്കുട്ടി, കോടലാട് നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.

Intro:ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി .രണ്ടുപേർ അറസ്റ്റിൽ.

Body:കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്പോടക വസ്തുക്കൾ പിടികൂടി. 400 ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്റുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ മൂസക്കുട്ടി, കോടലാട് നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.