കോഴിക്കോട്: നാദാപുരത്ത് സി.പി.എം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. പേരോട്ട്-പാറക്കടവ് റോഡിലെ അരക്കണ്ടി അശോകന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേർക്കെറിഞ്ഞ സ്‌ഫോടക വസ്‌തു ലക്ഷ്യം തെറ്റി വീടിന്‍റെ പറമ്പിൽ പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് അശോകൻ പറഞ്ഞു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നാദാപുരത്ത് സി.പി.എം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം - Nadapuram CPM worker's house attack
ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
സി.പി.എം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: നാദാപുരത്ത് സി.പി.എം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. പേരോട്ട്-പാറക്കടവ് റോഡിലെ അരക്കണ്ടി അശോകന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേർക്കെറിഞ്ഞ സ്‌ഫോടക വസ്‌തു ലക്ഷ്യം തെറ്റി വീടിന്‍റെ പറമ്പിൽ പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് അശോകൻ പറഞ്ഞു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : May 13, 2021, 2:17 PM IST