ETV Bharat / state

'ഹലാല്‍ അല്ലാത്ത ബീഫില്ല' ; കോഴിക്കോട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം - halal beef

ഹലാല്‍ അല്ലാത്ത ബീഫില്ലെന്നാരോപിച്ച് വാങ്ങാനെത്തിയ സംഘത്തിന്‍റെ ആക്രമണം

kl_kkd_08_01_halal_beef_7203295  'ഹലാല്‍ അല്ലാത്ത ബീഫില്ല'  സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം  കോഴിക്കോട് പേരാമ്പ്ര  beef alleging that it was not halal beef  halal beef  ഹലാല്‍ ബീഫ്
'ഹലാല്‍ അല്ലാത്ത ബീഫില്ല' സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം
author img

By

Published : May 9, 2022, 9:56 AM IST

കോഴിക്കോട് : ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് പേരാമ്പ്രയിലെ സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബീഫ് വാങ്ങാനെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.

also read: പട്ടികജാതിക്കാരനായ യുവാവിന് നേരെ ആക്രമണം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്ത മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.