ETV Bharat / state

'ഹരിത'ക്കെതിരായ നടപടി താല്‍കാലികമെന്ന് എംകെ മുനീര്‍ - mk muneer

ഹരിത നേതാക്കള്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാവണമായിരുന്നെന്ന് മുനീര്‍.

'ഹരിത'ക്കെതിരായ നടപടി താല്‍ക്കാലികമെന്ന് എംകെ മുനീര്‍  എംകെ മുനീര്‍  'ഹരിത' സംഘടന  കോഴിക്കോട്  ഹരിത വിഷയത്തില്‍ മുനീര്‍  എംഎസ്‌എഫ്‌  action against haritha  action against haritha workers temporary says mk muneer  mk muneer  muslim league
'ഹരിത'ക്കെതിരായ നടപടി താല്‍ക്കാലികമെന്ന് എംകെ മുനീര്‍
author img

By

Published : Aug 18, 2021, 10:51 AM IST

Updated : Aug 18, 2021, 1:10 PM IST

കോഴിക്കോട്: 'ഹരിത'യുടെ പ്രവര്‍ത്തനം അടഞ്ഞ അധ്യായമല്ലെന്ന് എംകെ മുനീര്‍. സംഘടന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചത് താല്‍കാലികമാണെന്നും പാര്‍ട്ടി തീരുമാനം പുനപരിശോധിക്കാവുന്നതാണെന്നും മുനീര്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ ഹരിത നേതാക്കള്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാവണമായിരുന്നെന്നും വിവാദം പാര്‍ട്ടിക്കുള്ളില്‍ തന്നെ തീര്‍ക്കണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഹരിത'ക്കെതിരായ നടപടി താല്‍കാലികമെന്ന് എംകെ മുനീര്‍

Also Read:'ഹരിത'യുടെ ആരോപണം നിഷേധിച്ച് പി.കെ നവാസ്

എംഎസ്‌എഫിലെ ആരോപണ വിധേയര്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കും. മുസ്‌ലിം ലീഗ്‌ എല്ലാത്തിനും ഇരയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെആര്‍ ഗൗരിയാണ് എന്‍റെ ഹീറോ!': ലീഗിനെ വിമർശിച്ച് ഫാത്തിമ തെഹ്‌ലിയ

Last Updated : Aug 18, 2021, 1:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.