ETV Bharat / state

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു - drowned to water

കോട്ടയം മുണ്ടക്കയത്ത് സുഹൃത്തിന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

Youth dies drowned to water  Youth came to attend the funeral  dies by drowned to water  drowned to water and dies  Kottayam  Mundakkayam  യുവാവ് മുങ്ങിമരിച്ചു  മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ്  കോട്ടയം മുണ്ടക്കയത്ത്  സുഹൃത്തിന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ  വേലനിലം  ഗവൺമെന്‍റ് ഐടിഐ  ആഷിഷ് മോഹനന്‍  ആഷിഷ്  funeral  drowned to water  യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
author img

By

Published : Feb 13, 2023, 10:53 PM IST

കോട്ടയം: മുണ്ടക്കയം വേലനിലത്ത് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തിന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവാണ് മുങ്ങി മരിച്ചത്. ഇളങ്കാട് ടോപ്പ് സ്വദേശി വേങ്ങകുന്നേൽ ആഷിഷ് മോഹനനാണ് (18) മരിച്ചത്.

സുഹൃത്തുക്കൾക്ക് ഒപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. പള്ളിക്കത്തോട് ഗവൺമെന്‍റ് ഐടിഐ വിദ്യാർഥിയാണ് മരിച്ച ആഷിഷ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.