ETV Bharat / state

ശബരിമല തീർഥാടനം : ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണവില നിശ്ചയിച്ചു - Sabarimala

കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെ ഹോട്ടലുകളില്‍ വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങളുടെ വില നിശ്ചയിച്ചുകൊണ്ട് ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ആണ് ഉത്തരവിറക്കിയത്. വിലവിവര പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം

ശബരിമല തീർഥാടനം  Sabarimala pilgrimage season  food price at Hotels in Sabarimala season  Sabarimala season  ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണവില നിശ്ചയിച്ചു  വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങളുടെ വില  ജില്ല കലക്‌ടർ  ജില്ല കലക്‌ടർ പി കെ ജയശ്രീ  Sabarimala  Sabarimala latest news
ശബരിമല തീർഥാടനം; ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണവില നിശ്ചയിച്ചു
author img

By

Published : Nov 11, 2022, 6:16 PM IST

കോട്ടയം : ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകർക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെ ഹോട്ടലുകളില്‍ വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങളുടെ വില നിശ്ചയിച്ച് ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. വിലവിവര പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നികുതിയടക്കമുള്ള വിലവിവരം ചുവടെ.

വിഭവംവില(രൂപയില്‍)
കുത്തരി ഊണ് (എട്ടു കൂട്ടം, സോർട്ടക്‌സ് അരി)70
ആന്ധ്ര ഊണ് (പൊന്നിയരി)70
കഞ്ഞി (അച്ചാറും പയറും ഉൾപ്പടെ)35
ചായ11
ചായ (മധുരം ഇല്ലാത്തത്)10
കാപ്പി10
കാപ്പി (മധുരം ഇല്ലാത്തത്)10
ബ്രൂ കോഫി/നെസ് കോഫി15
കട്ടൻ കാപ്പി9
കട്ടന്‍ കാപ്പി (മധുരം ഇല്ലാത്തത്)7
കട്ടന്‍ ചായ9
കട്ടന്‍ ചായ (മധുരം ഇല്ലാത്തത്)7
ഇടിയപ്പം10
ദോശ10
ഇഡലി10
പാലപ്പം10
ചപ്പാത്തി (മൂന്നെണ്ണം കുറുമ ഉള്‍പ്പടെ)60
പൊറോട്ട10
നെയ്‌റോസ്റ്റ്45
പ്ലെയിൻ റോസ്റ്റ്35
മസാലദോശ 50
പൂരിമസാല (രണ്ടെണ്ണം)35
മിക്‌സഡ് വെജിറ്റബിൾ30
പരിപ്പുവട10
ഉഴുന്നുവട10
കടലക്കറി30
ഗ്രീൻപീസ് കറി30
കിഴങ്ങ് കറി30
തൈര് 15
കപ്പ30
ബോണ്ട10
ഉള്ളിവട10
ഏത്തയ്ക്കാപ്പം12
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)47
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)44
ചായ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ)8
കോഫി (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ)10
മസാല ചായ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ)15
ലെമൺ ടീ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ)15
ഫ്‌ളേവേഡ് ഐസ് ടീ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ)20

ശബരിമല തീർഥാടനത്തിന്‍റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം, അളവ്, തൂക്കം എന്നിവ ഉറപ്പാക്കാനുമായി ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചു. ഹോട്ടലുകളിലും പൊതുവിപണികളിലും സ്‌ക്വാഡ് പരിശോധന നടത്തും. നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തീർഥാടകർക്ക് താഴെ പറയുന്ന നമ്പറുകളിൽ പരാതി നൽകാം.

ജില്ല സപ്ലൈ ഓഫിസർ- 9188527319, താലൂക്ക് സപ്ലൈ ഓഫിസർ കോട്ടയം- 9188527359, താലൂക്ക് സപ്ലൈ ഓഫിസർ ചങ്ങനാശേരി- 9188527358, താലൂക്ക് സപ്ലൈ ഓഫിസർ കാഞ്ഞിരപ്പള്ളി- 9188527361, താലൂക്ക് സപ്ലൈ ഓഫിസർ മീനച്ചിൽ- 9188527360, താലൂക്ക് സപ്ലൈ ഓഫിസർ വൈക്കം- 9188527362.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.