കോട്ടയം: ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി. എൻ. വാസവൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11ന് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. രാവിലെ 10ന് പേരൂർ കവലയിലുള്ള ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് നോമിനേഷൻ സമർപ്പിക്കാൻ എത്തിയത്. സുരേഷ് കുറുപ്പ് എംഎൽഎ അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും ഏറ്റുമാനൂരിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നതിന്‍റെ സൂചനയാണിതെന്നും വി. എൻ. വാസവൻ പറഞ്ഞു.
വി. എൻ. വാസവൻ നാമനിർദേശ പത്രിക സമർപ്പിച്ചു - V. N. Vasavan filed nomination papers
രാവിലെ 10ന് പേരൂർ കവലയിലുള്ള ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് നോമിനേഷൻ സമർപ്പിക്കാൻ എത്തിയത്.