കൊല്ലം: കൊട്ടാരക്കരയിലെ യുഡിഫ് സ്ഥാനാർത്ഥി ആർ.രശ്മി നാമനിർദേശ പത്രിക സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയോടൊപ്പം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. വനിതാ വോട്ടർമാർ കൂടുതലുള്ള കൊട്ടാരക്കര മണ്ഡലത്തിൽ തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വാസമെന്ന് പത്രിക സമർപ്പണത്തിന് പിന്നാലെ ആർ.രശ്മി പ്രതികരിച്ചു.
കൊട്ടാരക്കരയില്‍ യുഡിഫ് സ്ഥാനാർത്ഥി ആർ.രശ്മി നാമനിർദേശം നല്‍കി - ആർ.രശ്മി
വനിതാ വോട്ടർമാർ കൂടുതലുള്ള കൊട്ടാരക്കര മണ്ഡലത്തിൽ തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വാസമെന്ന് ആർ.രശ്മി പ്രതികരിച്ചു.
കൊട്ടാരക്കരയില്‍ യുഡിഫ് സ്ഥാനാർത്ഥി ആർ.രശ്മി നാമനിർദേശം നല്‍കി