ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണം , നയരൂപീകരണത്തിൽ ഭാഗമാകാൻ മഹിളാ കോൺഗ്രസ് ദ്വിദിന ക്യാമ്പ് - kottyam

നവഭാരത നിർമ്മാണത്തിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുമായി മഹിളാ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് ദേശീയ സെക്രട്ടറി ചമൽ ഫർസാന പറഞ്ഞു.

മഹിളാ കോൺഗ്രസ് ദ്വിദിന സെമിനാർ
author img

By

Published : Mar 17, 2019, 1:40 AM IST

ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള നയരൂപീകരണത്തിൽ ഭാഗമാകാൻ ദ്വിദിന സെമിനാർ സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ്.കോട്ടയത്ത് ആരംഭിച്ച സെമിനാർ കേരളത്തിന്‍റെ ചുമതലയുളളദേശീയ സെക്രട്ടറി ചമൽ ഫർസാന ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാർക്കും നിയോജക മണ്ഡലം പ്രസിഡന്‍റുമാർക്കുമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷ ലതികാസുഭാഷിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നവഭാരത നിർമ്മാണത്തിനായി രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുമായി മഹിളാ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് ചമൽ ഫർസാന പറഞ്ഞു.

Intro:ലോക് സഭ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായുള്ള നയരൂപീകരണത്തിൽ ഭാഗമായി മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ ദ്വിദിന സെമിനാർ കോട്ടയത്ത് ആരംഭിച്ചു. ദേശീയ സെക്രട്ടറി ചമൽ ഫർസാന സെമിനാർ ഉദ്ഘാടനം ചെയ്തു . നവഭാരത നിർമ്മാണത്തിനായി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുമായി മഹിളാ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് അവർ പറഞ്ഞു

Body:കേരള പ്രദേശ് മഹിളാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ടും മാർക്കും നിയോജക മണ്ഡലം പ്രസിഡൻറ് മാർക്കും വേണ്ടിയാണ് കോട്ടയത്ത് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് അധ്യക്ഷതയിൽ ചേർന്ന യോഗം കേരളത്തിലെ സംഘടനയുടെ കേരളത്തിൻറെ ചുമതലയുള്ള ദേശീയ സെക്രട്ടറി chaman ഫർസാന ഉദ്ഘാടനം. ചെയ്തു. രാജ്യത്തിൻറെ പുരോഗതിക്കായി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാരിന് അധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് മഹിളാകോൺഗ്രസ് നടത്തേണ്ടതെന്ന അവർ പറഞ്ഞു.

Conclusion:ഇടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.