ETV Bharat / state

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറണമെന്ന് ധാരണയുണ്ടായിരുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണന്‍

author img

By

Published : Jun 5, 2020, 3:38 PM IST

Updated : Jun 5, 2020, 7:30 PM IST

നിലവിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടങ്കിലും യു.ഡി.എഫ് ക്രിയാത്മകമായ ഇടപെടൽ നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍

district panchayat president  Thiruvanchoor Radakrshnan  transferred  ജില്ല പഞ്ചായത്ത്  പ്രസിഡന്‍റ് സ്ഥാനം  തിരുവഞ്ചൂർ  കേരളാ കോൺഗ്രസ്  യു.ഡി.എഫ്  ജോസഫ് വിഭാഗം  തിരുവഞ്ചൂർ രാധാകൃഷ്ണൻ  തോമസ് ചാഴിക്കാടന്‍  ജോസ് കെ മാണി
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറണമെന്ന് ധാരണയുണ്ടായിരുന്നു തിരുവഞ്ചൂർ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന ധാരണ ഉണ്ടായിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടങ്കിലും യു.ഡി.എഫ് ക്രിയാത്മകമായ ഇടപെടൽ നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറണമെന്ന് ധാരണയുണ്ടായിരുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണന്‍

എന്നാൽ എന്തുവന്നാലും വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടതില്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നിലപാട്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ തീരുമാനങ്ങൾ ഉണ്ടാവുമെന്ന് തോമസ് ചാഴിക്കാടനും വ്യക്തമാക്കുന്നു.

Last Updated : Jun 5, 2020, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.