കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്.
തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു
തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു
![തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു theft in thirunakkara thricovil thirunakkara thricovil mahavishnu temple thricovil mahavishnu temple robbery latest news in kottayam temple theft temple theft in kottayam latest news today ക്ഷേത്രത്തിൽ മോഷണം തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത് കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16846706-thumbnail-3x2-djb.jpg?imwidth=3840)
ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത്. തുടർന്നു വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.