റബ്ബർ ബോർഡിന്‍റെ ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് എത്തുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ. ഫീൽഡ് ഓഫീസുകൾ നിർത്തലാക്കിയത് പുന: ക്രമീകരണത്തിന്‍റെ ഭാഗമായി മാത്രമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ ഉത്പാദനച്ചെലവ് ഉയരുന്നതു കൊണ്ടാണ് വില കുറയുമ്പോൾ പ്രതിസന്ധി ഉണ്ടാകുന്നതെന്നും മാർക്കറ്റിൽ ഇടപെടാൻ റബ്ബർ ബോർഡിന് പരിധിയുണ്ടെന്നും കർഷകരെ സഹായിക്കുകയാണ് ബോർഡിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ ബോർഡിന്‍റെ ആസ്ഥാനം മാറ്റില്ല - റബ്ബർ ബോർഡിന്‍റെ ആസ്ഥാനം മാറില്ല
ഫീൽഡ് ഓഫീസുകൾ നിർത്തലാക്കിയത് പുന: ക്രമീകരണത്തിന്‍റെ ഭാഗമായി മാത്രമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

റബ്ബർ ബോർഡിൻറെ ആസ്ഥാനം മാറ്റില്ല
റബ്ബർ ബോർഡിന്‍റെ ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് എത്തുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ. ഫീൽഡ് ഓഫീസുകൾ നിർത്തലാക്കിയത് പുന: ക്രമീകരണത്തിന്‍റെ ഭാഗമായി മാത്രമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ ഉത്പാദനച്ചെലവ് ഉയരുന്നതു കൊണ്ടാണ് വില കുറയുമ്പോൾ പ്രതിസന്ധി ഉണ്ടാകുന്നതെന്നും മാർക്കറ്റിൽ ഇടപെടാൻ റബ്ബർ ബോർഡിന് പരിധിയുണ്ടെന്നും കർഷകരെ സഹായിക്കുകയാണ് ബോർഡിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ.

Intro:റബ്ബർ ബോർഡിൻറെ ആസ്ഥാനം മാറില്ല
Body:റബ്ബർ ബോർഡിൻറെ ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് എത്തുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ കെ എൻ രാഘവൻ. ഫീൽഡ് ഓഫീസുകൾ നിർത്തലാക്കിയത് പുനർ സംഘടനയുടെയും പുനർ ക്രമീകരണം ഭാഗമായി മാത്രമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. റബ്ബർ കൃഷിയുടെ ഭാവിയെപ്പറ്റി ആകുലപ്പെടേണ്ടതില്ല. കഴിഞ്ഞ 10 വർഷത്തിനിടെ റബറിന് ആഭ്യന്തര ഉപഭോഗം വർധിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിൽ ഉൽപാദനം കൂടി. കർഷകർക്ക് മികച്ച വില കിട്ടിയാൽ മാത്രമേ ഈ മേഖല നിലനിൽക്കുകയുള്ളൂ. കേരളത്തിൽ ഉത്പാദനച്ചെലവ് ഉയരുന്നതു മൂലം ആണ് വില കുറയുമ്പോൾ പ്രതിസന്ധി ഉണ്ടാകുന്നതെന്നും മാർക്കറ്റിൽ ഇതിൽ ഇടപെടാൻ റബ്ബർ ബോർഡ് പരിധിയുണ്ടെന്നും കർഷകരെ സഹായിക്കുക ഉല്പാദനം വർദ്ധിപ്പിക്കുക എന്നതാണ് ബോർഡിൻറെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
byt
25 ശതമാനത്തിലധികം ഇറക്കുമതി ഒരു ഉൽപ്പന്നത്തിനും ഗുണകരമല്ല. രാജ്യത്ത് ഒമ്പത് ലക്ഷം ടൺ പോലും റബർ ഉൽപാദനം നിലവിൽ ഇല്ല. നിലവിൽ ആവശ്യമുള്ളത് 12 ലക്ഷം കണ്ണിലും അധികം റബർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Conclusion:etv ഭാരത കോട്ടയം

Last Updated : May 1, 2019, 7:28 PM IST