ETV Bharat / state

റിട്ടയേര്‍ഡ് ഓവർസിയറെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

പരുത്തുംപാറ കുഴിയാത്ത് കണിയാംപറമ്പിൽ കെ എ ഫിലിപ്പി (കുഞ്ഞുമോൻ- 60)നെയാണ് പുരയിടത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

author img

By

Published : Nov 23, 2022, 9:30 AM IST

retired government official  retired government official death  kottayam retired government official  latest news in kottayam  k k philipi death  latest news today  റിട്ടയേര്‍ഡ് ഓവർസിയർ കുളത്തിൽ മരിച്ച നിലയില്‍  കെ എ ഫിലിപ്പി  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി  മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
റിട്ടയേര്‍ഡ് ഓവർസിയർ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ റിട്ടയേര്‍ഡ് സർക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പരുത്തുംപാറ കുഴിയാത്ത് കണിയാംപറമ്പിൽ കെ എ ഫിലിപ്പിനെയാണ് (കുഞ്ഞുമോൻ- 60) പുരയിടത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ കുഞ്ഞു മോനേ കാണാനില്ലായിരുന്നു. അധ്യാപികയായ ഭാര്യ വൈകിട്ട് സ്‌കൂളിൽ നിന്നും എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് രാത്രി എട്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.